Morning News Focus | Changanassery Incident | Maharajas Abhimanyu | Oneindia Malayalam

2018-07-05 470

Morning News Focus about all the latest stories and Happenings across Kerala
കേരള സർക്കാരിനെയും കേരളം പോലീസിനെയും ചുറ്റിപ്പറ്റിയുള്ള വിമർശനങ്ങളും ആരോപണങ്ങളും കെട്ടടങ്ങുന്നില്ല. ശ്രീജിത്തിന്റെയും നീനുവിന്റെയുമൊക്കെ കേസുകളിലും വില്ലന്മാരായി പോലീസ്‌കാറുണ്ടെന്നതരത്തിലുള്ള ആരോപണങ്ങൾ നിലയ്ക്കുന്ന ഒന്നാണ്.സിപിഎം കൗൺസിലർ സജി കുമാറെന്ന ആളുടെ ആഭരണ നിർമാണ ശാലയിലെ സ്വർണ്ണ പണിക്കാരനായിരുന്നു സുനിൽ കുമാർ. തിരികെ വീട്ടിലെത്തിയ സുനിൽ ബന്ധു അനിലിനെ ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നു. കത്തെഴുതി വെച്ചിട്ടുണ്ടെന്നും അറിയിച്ചു.
#Kerala #Changanassery